12-02-2020, നു കൊല്ലം SN, വനിതാ കോളേജിലെ ജോഗ്രഫി വിദ്യാർത്ഥികൾക്ക് മാപ്പത്തോൺ കേരളയുടെ ഭാഗമായി ട്രെയിനിങ് നൽകി . അൻപതോളം വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു . മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് എങ്ങനെ മാപ് ചെയ്യാം എന്നതിന്റെ പ്രായോഗിക പരിശീലനത്തിൽ കോളേജിന്റെ വിവിധ ഭാഗങ്ങൾ അടയാളപ്പെടുത്തി . വരുന്ന ദിവസങ്ങളിൽ കോളേജിൽ മാപ്പിംഗ് പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.