2020 ജനുവരി 18,19 തീയതികളിൽ TKM എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് മാപ്പത്തോണ്‍ കേരളം ട്രെയിനിങ് നടന്നു. കേരളത്തിലെ അഞ്ചോളം എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും ഇരുപതിനാലോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ അവർക്കു പരിചിതമായ സ്ഥലങ്ങൾ അടയാളപ്പെടുത്തി. തുടർന്ന് OSM Tracker എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കേണ്ടതിനെ കുറിച്ചും ഉള്ള പരിശീലനം നടത്തി. പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾ മാപ്പിംഗ് ചെയ്യുമെന്ന് അറിയിച്ചു.