കേരളത്തിലെ യാത്രികൻ എന്ന യാത്ര സംഘത്തിന് KSDI,12-01-2020, നു മാപ്പത്തോൺ കേരളയുടെ ഭാഗമായി ഓപ്പൺസ്ട്രീട് മാപ്  ഉപയോഗിക്കുന്നതിനുള്ള ട്രെയിനിങ് നടത്തി. കണ്ണൂർ ജില്ലയിലെ പൈതല്മലയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ അൻപത്തൊന്നോളം പേർ പങ്കെടുത്തു . ഇനിയുള്ള യാത്രകളുടെ trace, എടുക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നടത്തി. മറ്റു യാത്ര സംഘങ്ങളിലേക്കും പരിശീലനം വ്യാപിപ്പിക്കുമെന്ന് യാത്രികൻ സംഘം അറിയിച്ചു.