Riders Dock എന്ന യാത്ര സംഘത്തിന് പരിശീലനം നൽകി
കേരളത്തിനകത്തും പുറത്തുമായി നിരവധി യാത്രകൾ നടത്തുന്ന യാത്ര സംഘമായ റൈഡേഴ്‌സ് ഡോക്കിന് KSDI 18-11-2019 ന് ഓപ്പൺ സ്ട്രീറ്റ് മാപ്പ് പരിശീലനം നൽകി. യാത്രകളിൽ osm tracker എന്ന ആപ്പ് ഉപയോഗിച്ച് trace, എടുക്കുന്നത്തിനുള്ള പരിശീലനം നൽകി . ഉച്ചയ്ക്ക് ശേഷം Riders Dock ലീഡർ അരുൺ വിവിധ യാത്രാ സംഘങ്ങൾക്ക് Trace എടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. 2019 നവംബർ 20 ,24 തീയതികളിൽ അവർ നടത്തുന്ന യാത്രകളുടെ Trace എടുത്ത് upload ചെയ്യാമെന്നും കൂടുതൽ സംഘങ്ങളിലേക്ക് ഇത് എത്തിക്കാൻ ശ്രമിക്കും എന്നും അറിയിച്ചു.