പൊന്നാനി MES COLLEGE ലെ ജിയോളജി വിഭാഗത്തിലെ വിദ്യാര്ഥികള്ക് മാപ്പത്തോണ്‍ കേരളം ട്രെയിനിങ് നടത്തി . ഇരുപത്തിയേഴോളം വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു . വിദ്യാർത്ഥികൾ കോളേജ് കെട്ടിടങ്ങളും റോഡുകളും അടയാളപ്പെടുത്തി . ഫെബ്രുവരിയിൽ കോളേജിൽ വെച്ച് ട്രെയിനിങ് ക്യാമ്പ് നടത്തും എന്ന് അധ്യാപകർ അറിയിച്ചു .