09-01-2020, നു പന്തളം NSS, കോളേജിലെ ജോഗ്രഫി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മാപ്പത്തോൺ കേരളയുടെ ഭാഗമായി പരിശീലന പരിപാടി നടത്തി . എഴുപത്തിയഞ്ചോളം വിദ്യാർത്ഥികളും നാലു അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു . മാപ്പിങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവർക്കു പരിചിതമായ പ്രേദേശങ്ങൾ മാപ് ചെയ്തു . 2020, ഫെബ്രുവരി പകുതിയോടെ കോളേജിൽ മാപ്പത്തോൺകേരളം മാപ്പിംഗ് ക്യാമ്പ് നടത്തും എന്നും അറിയിച്ചു .