തിരുവനന്തപുരം ജില്ലയിലെ John Cox എഞ്ചിനീയറിംഗ് കോളേജിൽ 2020, ജനുവരി 10,11, തീയതികളിൽ മാപ്പത്തോണ്‍ കേരളയുടെ ട്രെയിനിങ് പ്രോഗ്രാം നടന്നു. നാല്പതോളം NSS, വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ നടത്താനുദ്ദേശിക്കുന്ന NSS ക്യാമ്പുകളിൽ തുടർ പരിശീലനം നടത്തും എന്ന് NSS volunteers അറിയിച്ച.