ഏറനാട് നോളേജ് സിറ്റി ക്യാമ്പസ്സിൽ NSS ന്റെ നേതൃത്വത്തിൽ  മാപ്പത്തോണ്‍ കേരള പദ്ധതിയുടെ ഭാഗമായി ജില്ലാതല  ശില്പശാല 27, നവംബര് 2019,നു സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ നൂറോളം NSS വോളന്റീർസ് വർക്ഷോപ്പിൽ പങ്കെടുത്തു. Mr.Shameel K (District trainer,Mapathon, Programme officer, Unit no:247) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . സ്വതന്ത്ര ഓൺലൈൻ ഭൂപടത്തിന്റെ ആവശ്യകതയും മാപ്പു ചെയ്യുമ്പോൾ സ്രെധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു . ഉച്ചയ്ക്ക് ശേഷം OSM, tracker, എന്ന മൊബൈൽ മാപ് ഉപയോഗിക്കുന്നത്തിനുള്ള പ്രായോഗിക പരിശീലനവും നടത്തി .