2019 ഡിസംബർ 07 നു Indian Institute Of Information Technology and Management Kerala ( IIITM-K ) ൽ വെച്ച് മാസ്റ്റേഴ്സ് ട്രൈനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നടന്നു. IIITM-K ലെ 20 ഓളം വിദ്യാർത്ഥികൾ ട്രൈനിഗിന്റെ ഭാഗമായി. ഓപ്പൺസ്ട്രീട് മാപ്പിന്റെ ആവശ്യകതയും പ്രത്യേകതകളും വിശദീകരിച്ചായിരുന്നു ട്രെയിനിങ് തുടങ്ങിയത്. വിദ്യാർത്ഥികൾ അവര്ക് പരിചിതമായ സ്ഥലങ്ങൾ അടയാളപ്പെടുത്തുകയും, ഉച്ചയ്ക്ക്  ശേഷം ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു trace എടുക്കുകയും അവ ഓപ്പൺസ്ട്രീറ്റ്മാപ്പിന്റെ ഭാഗമാക്കുകയും ചെയ്തു.