വയനാട് ജില്ലയിലെ ഏക എഞ്ചിനീയറിംഗ് കോളേജായ ഗവ. എഞ്ചിനീയറിംഗ് കോളേജ് വയനാട്ടിലെ എന്‍ എസ് എസ് അംഗങ്ങള്‍ക്കുള്ള മാപ്പത്തോണ്‍ കേരളയുടെ പരിശീലന പരിപാടി നടന്നു.