കേരള സ്റ്റേറ്റ് ഐ ടി മിഷനും നാഷണല്‍ സര്‍വ്വീസ് സ്കീമും സംയുക്തമായി വിദ്യാര്‍ത്ഥികളെ മാപ്പത്തോണ്‍ കേരളയുടെ ഭാഗമാക്കുന്നതിന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ പാലക്കാട് ജില്ലയിലെ ക്ലാസ്സുകള്‍ ജി ഇ സി പാലക്കാട് കോളേജില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സാവ്യന് പിയുടെ നേതൃത്വത്തില്‍ നടന്നു. ഒക്ടോബര്‍ 16ന് നടന്ന പരിശീലന പരിപാടിയില്‍ വിവിധ കോളേജുകളില്‍ നിന്നായി 26 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
